Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parade

Malappuram

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ എ​സ്പി​സി സം​യു​ക്ത പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ്

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ, കു​ന്ന​ക്കാ​വ്, പു​ലാ​മ​ന്തോ​ൾ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളുകളിലെ 2023, 2026 ബാ​ച്ച് എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ സം​യു​ക്ത പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ് പെ​രി​ന്ത​ൽ​മ​ണ്ണ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തി.

ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പ​ച്ചീ​രി സു​ര​യ്യ ഫാ​റൂ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ജി​തി​ൻ വാ​സ് കേ​ഡ​റ്റു​ക​ൾ​ക്ക് പ്ര​തി​ജ്ഞ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി. ഷ​ഹീ​ന പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യ​ത്.പെ​രി​ന്ത​ൽ​മ​ണ്ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​യും കു​ന്ന​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​യും
134 കേ​ഡ​റ്റു​ക​ൾ പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്തു. പെ​രി​ന്ത​ൽ​മ​ണ്ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥ​നി അ​മേ​യ സ​ന്ദീ​പ് പ​രേ​ഡ് ക​മാ​ൻ​ഡ​റാ​യും പു​ലാ​മ​ന്തോ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ ഫ​ഹ്മി സെ​ക്ക​ൻ​ഡ് ഇ​ൻ ക​മാ​ൻ​ഡ​റു​മാ​യും പ​രേ​ഡി​നെ ന​യി​ച്ചു.

ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ എം.​ബി. ഫ​സ​ൽ മു​ഹ​മ്മ​ദ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ന്പി​ളി മ​നോ​ജ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ നാ​ല​ക​ത്ത് ബ​ഷീ​ർ, തൊ​ട്ട​ടു​ത്ത സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പാ​ൽ​മാ​ർ, ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up